മധ്യപ്രദേശിൽ മന്ത്രിസഭാ വിപുലീകരണം; 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു
ഭോപ്പാൽ: ബിജെപി തുടർഭരണം നേടിയ മധ്യപ്രദേശിൽ മന്ത്രിസഭ വിപുലീകരിച്ചു. 28 പുതിയ മന്ത്രിമാരാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൈലാഷ് വിജയ് വർഗീയ, പ്രഹ്‌ളാദ് ...