ശബരിമലയില്‍ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് കടകംപള്ളി. ഹൈക്കോടതി നിരീക്ഷക സമിതിയ്ക്കും വിമര്‍ശനം
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി. ഭക്തര്‍ പ്രകോപിതരാണെന്നും കടകംപള്ളി പറഞ്ഞു. പോലീസ് ഇരുയുവതികളെയും കാര്യങ്ങള്‍ പറഞ്ഞ് ...