തെരഞ്ഞെടുപ്പിന് പിന്നാലെ കൊലയും കൊലവിളിയുമായി സിപിഎം; ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജയരാജന്റെ മകൻ
കണ്ണൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ കൊലയും കൊലവിളിയുമായി സിപിഎം. കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂറിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം നേതാവ് പി ...