തിളച്ച പാത്രത്തിലിട്ട് ജീവനോടെ തിന്നാന്‍ നോക്കിയ യുവതിയെ ആക്രമിച്ച് ചെമ്മീന്‍, അങ്ങനെ തന്നെ വേണമെന്ന് നെറ്റിസണ്‍സ്, വീഡിയോ വൈറല്‍
വിവിധ മത്സ്യങ്ങളുള്‍പ്പെടെയുള്ള ചില ജീവികളെ ജീവനോടെ ഭക്ഷിക്കുന്നത് ചൈനയടക്കം പല രാജ്യങ്ങളിലെയും പതിവാണ്. ഇത്തരത്തില്‍ തീന്‍മേശയിലെ തിളച്ചുമറിയുന്ന പാത്രത്തില്‍ നിന്ന് കഴിക്കാനായി എടുത്ത ഒരു ചെമ്മീന്‍ ...