Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

തിളച്ച പാത്രത്തിലിട്ട് ജീവനോടെ തിന്നാന്‍ നോക്കിയ യുവതിയെ ആക്രമിച്ച് ചെമ്മീന്‍, അങ്ങനെ തന്നെ വേണമെന്ന് നെറ്റിസണ്‍സ്, വീഡിയോ വൈറല്‍

by Brave India Desk
Aug 23, 2024, 08:47 pm IST
in Food, Offbeat
Share on FacebookTweetWhatsAppTelegram

വിവിധ മത്സ്യങ്ങളുള്‍പ്പെടെയുള്ള ചില ജീവികളെ ജീവനോടെ ഭക്ഷിക്കുന്നത് ചൈനയടക്കം പല രാജ്യങ്ങളിലെയും പതിവാണ്. ഇത്തരത്തില്‍ തീന്‍മേശയിലെ തിളച്ചുമറിയുന്ന പാത്രത്തില്‍ നിന്ന് കഴിക്കാനായി എടുത്ത ഒരു ചെമ്മീന്‍ അതിനെ കഴിക്കാന്‍ ശ്രമിച്ച യുവതിയെ ആക്രമിച്ചതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Stories you may like

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

മാര്‍കോവാട്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. ചൈനയിലെ ഏതോ ഒരു റെസ്റ്റോറന്റിലാണ് സംഭവം. ചെമ്മീനെ ഭക്ഷിക്കുന്നതിനായി എടുത്ത യുവതിയെ ഞെട്ടിച്ച് പെട്ടെന്ന് ജീവി പിടയ്ക്കാന്‍ തുടങ്ങി. തിളച്ച വെള്ളമുള്ള പാത്രത്തിലേക്ക് ഇട്ടതും പെട്ടെന്ന് ചെമ്മീന്‍ പെട്ടെന്ന് യുവതിയുടെ കൈത്തണ്ടയില്‍ പിടുത്തമിട്ടു. വേദനകൊണ്ട് പുളഞ്ഞ യുവതി കുടഞ്ഞെറിയാന്‍ ശ്രമിച്ചെങ്കിലും ജീവി പിടിവിട്ടില്ല.

യുവതിയുടെ നിലവിളി കേട്ട് ഒരു റെസ്റ്റോറെന്റ് ജീവനക്കാരന്‍ സഹായത്തിനായി ഓടിയെത്തി ഒരു വിധത്തില്‍ ചെമ്മീനെ പിടിച്ചുമാറ്റി. നിരവധി പേരാണ് ചെമ്മീന് അനുകൂലമായും അമ്പരന്നും കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു അത്ഭുതമാണ് അതിന്റെ തിരിച്ചടി.പാവം ജീവനോടെ പാകം ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടാത്തതാണ് അത്.

മാന്റിസ് ഷ്റിംപ് എന്ന് വിളിക്കപ്പെടുന്ന ചെമ്മീനായിരുന്നു വീഡിയോയില്‍ കണ്ടത്. ശക്തമായ കൈകളുള്ളവയാണ് ഇവ. മനുഷ്യന്റെ വിരല്‍ ഒടിക്കാനോ ഒരു ഗ്‌ളാസ് തകര്‍ക്കാനോ ഒക്കെ കഴിയുന്നത്ര പ്രഹരം ഏല്‍പ്പിക്കാന്‍ ഇവയ്ക്ക് കഴിയും.

Tags: restaurantmantis shrimp
Share1TweetSendShare

Latest stories from this section

ഫുഡ് ഡെലിവറി വരുന്ന ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ഡോക്ടർ

ഫുഡ് ഡെലിവറി വരുന്ന ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ഡോക്ടർ

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

Discussion about this post

Latest News

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies