മനു എസ് പിള്ള എഞ്ചിനീയറാണെന്ന് അണ്‍അക്കാഡമി പരസ്യം, മനുവിന്റെ പ്രതികരണം ഇങ്ങനെ
വ്യക്തികളുടെ അനുവാദം ചോദിക്കാതെ അവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കുമിടയില്‍ പുതിയ കാര്യമല്ല. ചരിത്രകാരനും അറിയപ്പെടുന്ന എഴുത്തുകാരനുമായ മനു എസ് പിള്ളയ്ക്കും ഇപ്പോള്‍ അത്തരമൊരു അനുഭവം ഉണ്ടായിരിക്കുകയാണ്. ...








