ഭൂമി വില്പന വിവാദം പരിഹാരത്തിലേക്കെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: ഭൂമി വിവാദം പരിഹാരത്തിലേക്കെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹാരത്തിലേക്ക് നീങ്ങുന്നു, ഭൂമി വില്പനയെക്കുറിച്ച് താനും സഹമെത്രാന്മാരും പുറത്തിറക്കിയ ...