മകള്‍ക്കൊപ്പം മാരാരിക്കുളം മഹാദേവ ക്ഷേത്ര ദര്‍ശനം നടത്തി എന്‍ കെ അദ്വാനി;പ്രധാന വഴിപാടായ രുദ്രാഭിഷേകവും നടത്തി
മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ.അദ്വാനി മാരാരിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നായ രുദ്രാഭിഷേകവും നടത്തി.മകൾ പ്രതിഭയ്ക്കൊപ്പമാണ് അദ്ദേഹം ദര്ശനത്തിനെത്തിയത്.മാരാരിക്കുളത്തെ സ്വകാര്യ ...