ഭരണം പോയതോടെ വട്ടായി; അയാൾ രാഷ്ട്രീയക്കാരനല്ല തീവ്രവാദിയാണ്; ഇമ്രാൻ ഖാനെതിരെ മന്ത്രി മറിയും ഔറംഗസേബ്
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തീവ്രവാദിയാണെന്ന് പാകിസ്താൻ വാർത്താ വിതരണ മന്ത്രി മറിയും ഔറംഗസേബ്. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. അധികാരം നഷ്ടമായതിന് ...