2300 പേരെ മർകസിൽ നിന്നും ഒഴിപ്പിച്ചു : കോവിഡ് ലക്ഷണങ്ങളോടെ ഡൽഹി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് 617 പേരെ
ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്‌ലീഗി ജമാഅത്ത് മർക്കസിൽ നിന്നും 2300 പേരെ ഡൽഹി പൊലീസ് ഒഴിപ്പിച്ചു.ഇവരിൽ രോഗലക്ഷണങ്ങൾ ഉള്ള 617 പേരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു ...