കുട്ടികളുടെ എണ്ണം ചുരുക്കണമെന്ന് മാര്‍പാപ്പ: കുട്ടികളുടെ എണ്ണം കൂട്ടാന്‍ ആഹ്വാനം ചെയ്യുന്ന കേരളത്തിലെ സഭകള്‍ എന്ത് നിലപാടെടുക്കുമെന്ന ചോദ്യമുയര്‍ത്തി ചര്‍ച്ചകള്‍
ലോകത്തിന്റെ സന്തുലിതാവസ്ഥ കാക്കാന്‍ കുട്ടികളുടെ എണ്ണം കുറക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ലോകത്തെ രക്ഷിക്കുന്നതിന്റെ ഭാഗമായി ജനസംഖ്യ കുറക്കണമെന്ന പോപ്പിന്റെ ആഹ്വാനം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളുടെ ...