ചൈനയ്ക്ക് കിട്ടുന്നത് മുട്ടന്‍ പണി, വ്യാജ ഗര്‍ഭവുമായി സ്ത്രീകള്‍, തട്ടിയത് ലക്ഷങ്ങള്‍
ചൈനയില്‍ വ്യാപകമായി നടക്കുന്ന ഒരു വിചിത്രമായ തട്ടിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. മറ്റേണിറ്റി ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ സ്ത്രീകള്‍ വ്യാജ മിസ്‌കാര്യേജ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭവും പ്രസവവുമായി ...