അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടി
സീനിയർ അഭിഭാഷക പദവി റദ്ധാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അഡ്വ.മാത്യൂസ് നെടുമ്പാറ നടത്തിയ പരാമർശങ്ങൾ കോടത്തിയലക്ഷ്യമെന്ന് സുപ്രീംകോടതി . മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാനെതിരെ ജസ്റ്റിസ് ...