സീനിയർ അഭിഭാഷക പദവി റദ്ധാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അഡ്വ.മാത്യൂസ് നെടുമ്പാറ നടത്തിയ പരാമർശങ്ങൾ കോടത്തിയലക്ഷ്യമെന്ന് സുപ്രീംകോടതി . മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാനെതിരെ ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ നടത്തിയ പരാമർശമാണ് കോടതിയലക്ഷ്യമെന്ന് കണ്ടെത്തൽ .
ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ മാത്യു നെടുമ്പാറയ്ക്ക് നിർദേശം സീനിയർ അഭിഭാഷക പദവി യോഗ്യരായവർക്ക് അവസരം നിഷേധിക്കുന്നുവെന്ന് ആരോപിച്ചു മാത്യു നൽകിയ ഹർജി കോടതി തള്ളി.
Discussion about this post