ശാസ്ത്രവും പറയുന്നു ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇദ്ദേഹമാണെന്ന്; പരമാനന്ദത്തിന്റെ രഹസ്യം ധ്യാനമാണെന്ന് മാത്യു റിക്കാർഡ്
ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയെ കണ്ടെത്തി ശാസ്ത്രലോകം.ടിബറ്റൻ ബുദ്ധ സന്യാസിയായ മാത്യു റിക്കാർഡാണ്(77) ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനെന്ന് ശാസ്ത്രം ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂടെയാണ് തെളിയിച്ചിരിക്കുന്നത്. ...








