പാരിസില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്കായി ഹൈദരാബാദില്‍ മയ്യത്ത് നമസ്‌ക്കാരം
ഹൈദരാബാദ്: ചാല്‍ളി എബ്ദൊ മാഗസിന്‍ ആക്രമിക്കുകയും 12 പേരെ കൊലപ്പെടുത്തുകയും ചെയ്ത തീവ്രവാദികള്‍ക്കു വേണ്ടി ഹൈദരാബാദില്‍ കൂട്ട പ്രാര്‍ത്ഥന നടന്നു. നഗരത്തിലെ പ്രധാന മുസ്ലിം പുരോഹിതന്‍ മൗലാന ...