മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണി; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം
മാവേലിക്കര: മാവേലിക്കര കോടതി വളപ്പില്‍ ബോംബ് ഭീഷണി. ഫോണ്‍ സന്ദേശം സ്ഥലത്തെ എസ്‌ഐക്കാണു ലഭിച്ചത്. ഇന്റര്‍നെറ്റ് വഴിയെത്തിയ ഫോണ്‍ സന്ദേശം സൗദിയില്‍നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോബ് സ്‌ക്വാഡു സ്ഥലത്തെത്തി ...