ചക്കിട്ടപ്പാറയിലെ ഖനനം; പോസ്റ്ററും ലഘുലേഖയും പതിച്ച് മാവോയിസ്റ്റ്
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘടനയുടെ പ്രതിഷേധം. . സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ...