മുഖ്യമന്ത്രി ബിൻലാദനാകാൻ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ : എം.സി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നു
കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതത്തിന്റെ പേരിൽ തീവ്രവാദം വളർത്തുകയാണ് പിണറായി വിജയനെന്നും കാസർഗോഡ് നടന്ന വാർത്താ സമ്മേളനത്തിൽ ...