സുരേഷ് ഗോപിയുടെ ജനപിന്തുണ; അന്തംവിട്ട് സിപിഎം; ആൾക്കൂട്ടം പിരിഞ്ഞപ്പോൾ നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധമാർച്ച്
കോഴിക്കോട്; മീഡിയ വൺ ലേഖികയുടെ പരാതിയിൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയത് അനുസരിച്ച് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ എത്തിയ സുരേഷ് ഗോപിക്ക് ലഭിച്ച ജനപിന്തുണയിൽ അന്തം ...