അത്യാഹിത സമയങ്ങളില്‍ യാത്രക്കാര്‍ക്കായി മെഡിക്കല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ
ഡല്‍ഹി: അത്യാഹിത സമയങ്ങളില്‍ യാത്രക്കാരെ സാഹയിക്കുന്നതിനു റെയില്‍വേയുടെ പുതിയ മൊബൈയില്‍ ആപ്. റെയില്‍യാത്രി എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ് പുറത്തിറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ക്കു സ്റ്റേഷന്റെ ഏറ്റവും അടുത്തുള്ള ...