ഡല്‍ഹി: അത്യാഹിത സമയങ്ങളില്‍ യാത്രക്കാരെ സാഹയിക്കുന്നതിനു റെയില്‍വേയുടെ പുതിയ മൊബൈയില്‍ ആപ്. റെയില്‍യാത്രി എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ് പുറത്തിറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ക്കു സ്റ്റേഷന്റെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ വിവരമാണു ലഭിക്കുന്നത്. ആശുപത്രികളുടെ പേരിനോടൊപ്പം ഫോണ്‍ നമ്പരും അവിടെക്കുള്ള മാര്‍ഗ്ഗവും, ആംബുലന്‍സ് സര്‍വീസുകളുടെ വിവരങ്ങളും ആപ് വഴി ലഭിക്കുന്നു.
Discussion about this post