50 ശതമാനം വരെ കൂട്ടാം; മരുന്നുകൾക്ക് വില കൂട്ടാൻ കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി
ഡൽഹി: അവശ്യ മരുന്നുകളുടെ വില 50 ശതമാനം വരെ വർധിപ്പിക്കുന്നതിന് കമ്പനികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. ആന്‍റിബയോട്ടിക്കുകള്‍, അലര്‍ജിക്കും മലേറിയക്കുമെതിരെയുള്ള മരുന്നുകള്‍, ബിസിജി വാക്സിന്‍, വിറ്റാമിന്‍ ...