ഇതൊക്കെ എന്ത് ! ആൾക്കൂട്ട ആക്രമണത്തിനിടയിലും ബംഗാളിൽ സ്ഫോടന കേസ് പ്രതികളെ തൂക്കിയെടുത്ത് എൻ ഐ എ
കൊൽക്കത്ത: അറസ്റ്റ് ചെയ്യാൻ വന്നാൽ അറസ്റ്റ് ചെയ്തിരിക്കും , അതിനി എവിടെയായാലും, എന്തൊക്കെ സംഭവിച്ചാലും. ദേശീയ അന്വേഷ ഏജൻസികളെ ആൾക്കൂട്ട ആക്രമണം നടത്തി പേടിപ്പിച്ചോടിക്കാം എന്ന് വിചാരിച്ച ...








