സാരിയിൽ തിളങ്ങി മീനാക്ഷി ദിലീപ് ; എവിടെയോ ദീപിക പദുക്കോൺ ലുക്കെന്ന് ആരാധകർ ; വൈറലായി വീഡിയോ
മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ് . സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും വീഡിയോകളുമായോ ...








