പ്രായത്തിലെന്ത് കാര്യം?നടി മീര വാസുദേവൻ വിവാഹിതയായി, മൂന്നാം വിവാഹത്തിനെതിരെ സെെബർ ആക്രമണം രൂക്ഷം, വരൻ്റെ പ്രായവും ചർച്ചാവിഷയം
കൊച്ചി: നടി മീര വാസുദേവൻ വിവാഹിതയായി. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. പ്രശസ്ത മെഗാ സീരിയൽ ആയ കുടുംബവിളക്കിൽ അഞ്ചു വർഷമായി ഒന്നിച്ചു ...