പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ
മീററ്റ്: പാചകത്തിനിടെ മാവിലേക്ക് തുപ്പിയ പാചകക്കാരൻ പിടിയിൽ.കുരാലി സ്വദേശിയായ ഷോയിബ് എന്നയാളാണ് അറസ്റ്റിലായത്. റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാൾക്കെതിരെ ...








