‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. നരേന്ദ്ര മോദിയെ തന്റെ പ്രിയപ്പെട്ട 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചാണ് മെലോണി സോഷ്യൽ മീഡിയയിലൂടെ ...








