മേമന്റെ വധശിക്ഷയെ ന്യായീകരിക്കുന്നവര്‍ രാജ്യത്തെ ഉപദ്രവിക്കുകയാണെന്ന് വെങ്കയ്യ നായിഡു
ഡല്‍ഹി: ഭീകരര്‍ക്ക് മതമോ ജായിയോ ഇല്ലെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വധശിക്ഷയെയും ഭീകരവാദത്തെയും രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതു രണ്ടും വ്യത്യസ്തമാണ്. ...