മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹം സി പി എം കയ്യടക്കി; പരാതിയുമായി അനന്തിരവന്‍
തൃശ്ശൂര്‍: മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹം സി പി എം കയ്യടക്കിയെന്ന് പരാതിയുമായി അനന്തരവന്‍ രംഗത്ത്. വള്ളത്തോളിന്റെ ജന്മവീടായ തിരൂര്‍ മംഗലം പുല്ലൂണിയിലെ തറവാട് സ്മാരകമാണ് സിപിഎം നേതൃത്വത്തിലുള്ള ...