ചികിത്സിച്ചു ഭേദമാകാത്ത ഗുരുതരാവസ്ഥ ആണെങ്കിൽ, രോഗിയെ മരിക്കാൻ അനുവദിക്കാം; ദയാവധത്തിന് കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ദയാവധം അനുവദിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട്, കേന്ദ്ര സർക്കാർ ...








