മലപ്പുറത്ത് വൻ ലഹരിവേട്ടയുമായി എക്സൈസ്; 62.628 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു
മലപ്പുറം: മലപ്പുറത്ത് വൻ ലഹരിവേട്ടയുമായി എക്സൈസ്. മലപ്പുറത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 62.628 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തത്. ചെറുകോട് മുതീരിയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 13.775 ഗ്രാം ...