പട്രീഷ മെക്‌സിക്കന്‍ തീരത്ത് വീശിത്തുടങ്ങി; രാജ്യം ആശങ്കയില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് മെക്‌സിക്കന്‍ തീരത്ത് വീശിത്തുടങ്ങി. പട്രീഷ എന്ന് പേരിട്ടിരിക്കുന്ന കാറ്റ് നാശം വിതക്കുമെന്ന ആശങ്കയില്‍ രാജ്യത്തെങ്ങും മുന്‍കരുതല്‍ നടപടികള്‍ തുടരുകയാണ്. ...