പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!
പാകിസ്താൻ സൈന്യത്തിന് കനത്ത പ്രഹരമേൽപ്പിച്ച് പാക് അധിനിവേശ കശ്മീരിലെ (PoK) നീലം വാലിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. പാക് സൈന്യത്തിന്റെ വ്യോമവിഭാഗത്തിന്റെ കരുത്തായ എം.ഐ-17 (Mi-17) ...








