Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

by Anjali
Jun 10, 2026, 07:46 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ സൈന്യത്തിന് കനത്ത പ്രഹരമേൽപ്പിച്ച് പാക്  അധിനിവേശ കശ്മീരിലെ (PoK) നീലം വാലിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. പാക് സൈന്യത്തിന്റെ വ്യോമവിഭാഗത്തിന്റെ കരുത്തായ എം.ഐ-17 (Mi-17) ഹെലികോപ്റ്ററാണ് മുസാഫറാബാദിന് സമീപം വൻ ദുരന്തത്തിൽപ്പെട്ടത്. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സൈനികരുമടക്കം 21 പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. അപകടം നടന്നതായി പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര സൈനികർ ഉണ്ടായിരുന്നുവെന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Stories you may like

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

പാക് അധിനിവേശ കശ്മീരിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താൻ ഭരണകൂടത്തിനെതിരെയും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കെതിരെയും ജനങ്ങൾ വലിയ രീതിയിൽ തെരുവിൽ പ്രതിഷേധിക്കുന്നുണ്ട്. ഈ പ്രക്ഷോഭങ്ങളെ നിരീക്ഷിക്കുന്നതിനും അധിക സൈന്യത്തെ വിന്യസിക്കുന്നതിനുമായാണ് സൈന്യം ഹെലികോപ്റ്ററുകൾ രംഗത്തിറക്കിയത്. നീലം വാലി സെക്ടറിലേക്ക് കൂടുതൽ സൈനികരെ എത്തിക്കാനുള്ള ശ്രമത്തിനിടെ, ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തന്നെ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. പൈലറ്റ് അടിയന്തിര ലാൻഡിംഗിന് ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് തകർന്നുവീണ് തീപിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവസ്ഥലത്തേക്ക് പാക് സൈന്യത്തിന്റെ രക്ഷാപ്രവർത്തന സംഘങ്ങൾ ഉടനടി എത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷിക്കാനായില്ല. തകരാറിനെക്കുറിച്ച് അന്വേഷിക്കാൻ സൈന്യം പ്രത്യേക അന്വേഷണ ബോർഡിന് ഉത്തരവിട്ടിട്ടുണ്ട്. ജനകീയ പ്രക്ഷോഭം കാരണം കനത്ത സുരക്ഷാ ഭീഷണി നേരിടുന്ന മേഖലയിൽ ഉണ്ടായ ഈ വലിയ ഹെലികോപ്റ്റർ ദുരന്തം പാക് സൈന്യത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമാകാൻ ഈ സംഭവം കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ.

Tags: Mi-17 crashes in PoK
Share
Tweet
Send
Share

Latest stories from this section

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

Latest News

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology