സൂചിക്കുഴയേക്കാൾ ചെറുത്; കലാം, രാമൻ, സാരഭായ് രൂപങ്ങളുമായി സ്കൈറൂട്ടിന്റെ വിക്രം-1 ബഹിരാകാശത്തേക്ക്, ഇന്ത്യ ചരിത്ര നേട്ടത്തിൽ!
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ സ്കൈറൂട്ട് എയറോസ്പേസിന്റെ 'വിക്രം-1' ശനിയാഴ്ച വിക്ഷേപണത്തിനൊരുങ്ങുമ്പോൾ, അത് കേവലം ഉപഗ്രഹങ്ങളെ മാത്രമല്ല ബഹിരാകാശത്ത് എത്തിക്കുന്നത്. ഒരു തയ്യൽ ...








