മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി
കൊൽക്കത്ത : ശസ്ത്രക്രിയയെത്തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പ്രശസ്ത സിനിമാതാരവും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തിയെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ആശുപത്രിയിലെത്തി സന്ദർശിച്ചു. ...








