ഏത് നിമിഷവും ചൈനയുമായി ഏറ്റുമുട്ടാം; തയ്യാറെടുത്ത് ഇന്ത്യ; കൂടുതൽ മിഗ് 29 വിമാനങ്ങൾ വാങ്ങും
ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ മിഗ് - 29 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ചൈനയുമായുള്ള സംഘർഷ ...