മൈഗ്രേൻ ഒരു സാധാരണ തലവേദനയല്ല! ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ ഒട്ടും വൈകിക്കരുത്; ന്യൂറോ സർജൻ പറയുന്നു
തലയുടെ ഒരു ഭാഗത്തുനിന്നു തുടങ്ങി തലച്ചോറിനെയാകെ പിടിച്ചുലയ്ക്കുന്ന കടുത്ത വേദനയാണ് പലർക്കും മൈഗ്രേൻ. എന്നാൽ ഭൂരിഭാഗം ആളുകളും ഇതിനെ വെറുമൊരു സാധാരണ തലവേദനയായി കണ്ട് പെയിൻ ...








