”യുവാക്കളെ ഭീകരവാദികളാക്കി മരണത്തിലേക്ക് തള്ളിയിടുകയാണ് ചില രാഷ്ട്രീക്കാര്”: വിമര്‍ശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലെ യുവതയോടെ ഭീകരവാദം ഏറ്റെടുത്ത് മരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. ഇവര്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ...