മേക്ക് ഇൻ ഇന്ത്യ; ഇന്ത്യയിൽ ഹെലികോപ്ടറുകളും ആയുധങ്ങളും നിർമ്മിക്കാൻ റഷ്യ, ചൈനക്ക് കനത്ത തിരിച്ചടി
മോസ്കോ: ഇന്ത്യയിൽ ഹെലികോപ്ടറുകളും ആയുധങ്ങളും നിർമ്മിക്കാനൊരുങ്ങി റഷ്യ. ഇക്കാര്യത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് വ്യക്തമാക്കി. ചൈനക്കും അമേരിക്കക്കും കനത്ത ...