Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മേക്ക് ഇൻ ഇന്ത്യ; ഇന്ത്യയിൽ ഹെലികോപ്ടറുകളും ആയുധങ്ങളും നിർമ്മിക്കാൻ റഷ്യ, ചൈനക്ക് കനത്ത തിരിച്ചടി

by Brave India Desk
Apr 6, 2021, 06:32 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

മോസ്കോ: ഇന്ത്യയിൽ ഹെലികോപ്ടറുകളും ആയുധങ്ങളും നിർമ്മിക്കാനൊരുങ്ങി റഷ്യ. ഇക്കാര്യത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് വ്യക്തമാക്കി. ചൈനക്കും അമേരിക്കക്കും കനത്ത തിരിച്ചടിയാണ് റഷ്യയുടെ നീക്കം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ലവറോവ് ഇക്കാര്യം വ്യക്തമാക്കിയത്.

സൈനിക- സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടതായി റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇതിനായി ഇരു സർക്കാരുകളുടെയും നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

നേരത്തെ റഷ്യൻ മിഗ് പോർവിമാനങ്ങളും സുഖോയ് 30 ജറ്റുകളും സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കാൻ ധാരണയായിരുന്നു. ഇരു രാജ്യങ്ങളുടെയും സംയുക്ത സഹകരണത്തോടെ നേരത്തെ ബ്രഹ്മോസ് ക്രൂസ് മിസൈലുകളും നിർമ്മിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും റഷ്യൻ ഹെലികോപ്റ്ററുകളും ആയുധങ്ങളും ഇന്ത്യയിൽ നിർമ്മിക്കുക. റഷ്യയുമായുള്ള ഇന്ത്യയുടെ സൗഹൃദം കാലാതിവർത്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.

Tags: russiaNarendra ModiMAKE IN INDIAindiaMilitary Equipment
Share61
Tweet
Send
Share

Latest stories from this section

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

Latest News

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies