രണ്ട് മിനിറ്റ് പോലും വേണ്ട: ആളുകളുടെ സ്വഭാവമറിയാം, വേഗമേറിയ വ്യക്തിത്വപരിശോധന അവതരിപ്പിച്ച് പ്രമുഖ സൈക്കോളജിസ്റ്റ്
നമ്മളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എന്തൊക്കെ ടെസ്റ്റുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത് അല്ലേ? മനസ്ഥിതി പരിശോധിക്കാൻ ആകട്ടെ ഒരുപാട് മനഃശാസ്ത്രജ്ഞരും നമുക്ക് ഉണ്ട്. ഇപ്പോഴിതാ ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിനായി വളരെ ...








