”രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ബാങ്കുകള്‍ കുറച്ച് കൂടി പിന്തുണ നല്‍കണം” റോഡ് വികസനത്തിനായി വായ്പ് നല്‍കുന്നതില്‍ ബാങ്കുകള്‍ക്ക് മടിയെന്ന് നിതിന്‍ ഗഡ്കരി
ഇന്ത്യയിലെ ബാങ്കുകള്‍ പണം നല്‍കാന്‍ മടിക്കുന്നത് കൊണ്ടാണ് 2022ഓടെ 84,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യയില്‍ വൈകുന്നതെന്ന് കേന്ദ്ര റോഡ് വികസന മന്ത്രി നിതിന്‍ ഗഡ്കരി. ...