എനക്കറിയില്ല; പണം വാങ്ങിയ ആളെയോ സ്ഥലമോ ഓർമ്മയില്ല; നിയമന കോഴയിൽ മലക്കം മറിഞ്ഞ് ഹരിദാസൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണജോർജിന്റെ ഓഫീസിനെതിരായ നിയമന കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പോലീസിന് ...