ഇൻസ്റ്റഗ്രാം കാമുകനും സുഹൃത്തുക്കളും ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; 18 പേർക്കെതിരെ കേസ്
പത്തനംതിട്ട : പ്ലസ് വൺ വിദ്യാർത്ഥിനിയെ നിരവധി പേർ പീഡനത്തിന് ഇരയാക്കിയതായി പരാതി. പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്നാണ് പീഡിപ്പിച്ചത്. പീഡന ...