ക്രൂരതയ്ക്ക് പിന്നിൽ മുഹമ്മദ് സൗദും കൂട്ടുകാരും; കുട്ടികളെ മൂത്രം കുടിപ്പിച്ച് സ്വകാര്യ ഭാഗത്ത് മുളക് തേച്ച സംഭവത്തിൽ വഴിത്തിരിവ്; പ്രതികളെ കൈയ്യോടെ പൊക്കി യുപി പോലീസ്
ലക്നൗ; ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടികളെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചതിനും സ്വകാര്യ ഭാഗത്ത് മുളക് തേച്ചതിനും പിന്നിലുള്ള ...