Tuesday, October 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ക്രൂരതയ്ക്ക് പിന്നിൽ മുഹമ്മദ് സൗദും കൂട്ടുകാരും; കുട്ടികളെ മൂത്രം കുടിപ്പിച്ച് സ്വകാര്യ ഭാഗത്ത് മുളക് തേച്ച സംഭവത്തിൽ വഴിത്തിരിവ്; പ്രതികളെ കൈയ്യോടെ പൊക്കി യുപി പോലീസ്

പ്രതികളെ മണിക്കൂറുകൾക്കകമാണ് പോലീസ് പിടികൂടിയത്

by Brave India Desk
Aug 7, 2023, 06:46 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ; ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടികളെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചതിനും സ്വകാര്യ ഭാഗത്ത് മുളക് തേച്ചതിനും പിന്നിലുള്ള പ്രതികളെ പോലീസ് പിടികൂടി. സിദ്ധാർത്ഥ് നഗർ ജില്ലയിൽ നടന്ന സംഭവത്തിന്റെ പ്രതികളെ മണിക്കൂറുകൾക്കകമാണ് പോലീസ് പിടികൂടിയത്.

മുഹമ്മദ് സൗദ് എന്നയാളുടെ നേതൃത്വത്തിലാണ് ക്രൂരത അരങ്ങേറിയത്. മുഹമ്മദ് സൗദ്,അബ്ദുൾ,ഉബൈദ്,ആകിബ്,പപ്പു, ദീപക് ഗുപ്ത എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ സൗദ് കുറ്റം ഏറ്റു പറയുകയായിരുന്നു.കൊലപാതകശ്രമം, പ്രകൃതിവിരുദ്ധ പീഡനം,പോക്‌സോ എന്നിവ പ്രകാരം കേസെടുത്ത പോലീസ് സൗദ് ഉൾപ്പെടെയുള്ള ആറ് പേരെയും അറസ്റ്റ് ചെയ്തു.

Stories you may like

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് അരങ്ങേറിയത്. കുട്ടികളെക്കൊണ്ട് പച്ചമുളക് തീറ്റിക്കുകയും കുപ്പിയിൽ നിറച്ച മൂത്രം കുടിപ്പിക്കുകയും ചെയ്യുന്നതാണ് ഒരു വീഡിയോയിൽ ഉള്ളത്. കുട്ടികളെ കെട്ടിയിട്ട് മലദ്വാരത്തിൽ മുളക് തേയ്ക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു. ആഗസ്റ്റ് നാലിന് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്,?കോഴിഫാമിൽ നിന്ന് കുട്ടികൾ കോഴി മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു.

Tags: Minorsforced to drink urinechillies inserted in their anusup
Share36TweetSendShare

Discussion about this post

Latest stories from this section

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

Next Post
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

Latest News

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഒരാളോ രണ്ടാളോ അതോ  മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

ഒരാളോ രണ്ടാളോ അതോ മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies