ബസിൽ പീഡനശ്രമം; കാസർകോട് സ്വദേശി ഹുസൈനെ നിമിഷങ്ങൾക്കകം പിടികൂടി കർണ്ണാടക പൊലീസ്, കമ്മീഷണറുടെ മുന്നിൽ വെച്ച് പ്രതിയുടെ കരണത്തടിച്ച് പരാതിക്കാരി
മംഗലാപുരം: ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് കമ്മീഷണറുടെ മുന്നിൽ വെച്ച് കരണത്തടിച്ച് യുവതി. കാസർകോട് സ്വദേശി ഹുസൈനാണ് പരസ്യമായി തല്ല് വാങ്ങി നാണം കെട്ടത്. ...