Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

by Brave India Desk
Oct 7, 2026, 10:35 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 പോരാട്ടത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ടതോടെ മലയാളി താരം സഞ്ജു സാംസണിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ . വൈഭവ് സൂര്യവംശിയെ ഒഴിവാക്കി അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായി അവസരം ലഭിച്ച സഞ്ജുവിന്, 9 പന്തിൽ 11 റൺസ് മാത്രമെടുത്ത് നാലാം ഓവറിൽ ഇടങ്കയ്യൻ സ്പിന്നർ അകീൽ ഹൊസൈന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങേണ്ടി വന്നു. 172 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് സഞ്ജുവിന്റെ ഈ ഉത്തരവാദിത്തമില്ലാത്ത വിക്കറ്റ് നഷ്ടം വലിയ തിരിച്ചടിയായി. സഞ്ജുവിന് നൽകിയ അവസരങ്ങൾ ഇനി അവസാനിപ്പിക്കണമെന്ന രോഷാകുലരായ ആരാധകരുടെ പ്രതികരണങ്ങളാൽ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ നാല് ടി20 ഇന്നിംഗ്സുകളിൽ നിന്ന് വെറും 29 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. 11, 2, 7, 9 എന്നിങ്ങനെയാണ് താരത്തിന്റെ അവസാനത്തെ സ്കോറുകൾ. പേസർമാർക്കും സ്പിന്നർമാർക്കും മുന്നിൽ വളരെ എളുപ്പത്തിൽ വിക്കറ്റ് എറിഞ്ഞു കൊടുക്കുന്ന രീതി സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിന്റെ സ്ഥിരതയെക്കുറിച്ച് വീണ്ടും ചോദ്യങ്ങളുയർത്തുന്നു. വൈഭവ് സൂര്യവംശിയും ജിതേഷ് ശർമ്മയും അവസരത്തിനായി പുറത്തുനിൽക്കുമ്പോൾ, ലഭിക്കുന്ന അവസരങ്ങൾ കളഞ്ഞുകുളിക്കുന്നത് സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിന് തന്നെ ഭീഷണിയാവുകയാണ്.

Stories you may like

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

അതേസമയം, നായകൻ ശ്രേയസ് അയ്യരുടെ മിന്നൽ അർദ്ധസെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തി. ഷായ് ഹോപ്പിന്റെയും ഷെർഫെയ്ൻ റൂഥർഫോർഡിന്റെയും അർദ്ധസെഞ്ചുറികളുടെ കരുത്തിലാണ് വെസ്റ്റ് ഇൻഡീസ് 171 റൺസ് കെട്ടിപ്പടുത്തത്. ഓപ്പണർമാർ ഇരുവരും പെട്ടെന്ന് പുറത്തായതോടെ ക്രീസിലെത്തിയ ശ്രേയസ്, 29 പന്തിൽ നിന്ന് 56 റൺസെടുത്ത് ഇന്ത്യൻ ചേസിംഗിന് വേഗം കൂട്ടി. ഷമർ സ്പ്രിംഗറെ സിക്സറിന് പറത്തി ശ്രേയസ് സ്കോർ 11 ഓവറിൽ 114-ൽ എത്തിച്ചു. ഇതോടെ വിജയം കൈയെത്തിപ്പിടക്കാവുന്ന ദൂരത്തിൽ ഇന്ത്യ കളിയിൽ ആധിപത്യം ഉറപ്പിച്ചു.

ചില സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ ഇങ്ങനെ:

“സഞ്ജു സാംസൺ അയാളുടെ ബാഗുകൾ പാക്ക് ചെയ്യേണ്ടതുണ്ട്, അടിസ്ഥാനകാര്യങ്ങളിൽ നിന്ന് ആരംഭിക്കണം, കൂടാതെ ഒരു ഇന്ത്യക്കാരന് പകരം ഒരു വിദേശ ബാറ്റിംഗ് കോച്ചിനെ അയാൾ ആശ്രയിക്കേണ്ടതുണ്ട്. അയാൾ തൻ്റെ ഭാരം കുറച്ചത് വളരെ സന്തോഷകരമാണ്, പക്ഷേ ഇപ്പോൾ അവൻ്റെ ഗെയിം ശരിയായ ട്രാക്കിൽ അല്ല.”

” ഗൗതം ഗംഭീർ ഉടനടി സഞ്ജുവിനോട് ആ കാര്യം പറയും- ” നിന്റെ സമയമായിരിക്കുന്നു സഞ്ജു”

എന്തായാലും വരാനിരിക്കുന്ന മത്സരത്തിൽ അവസരം കിട്ടിയാൽ അതിൽ തിളങ്ങി ഇല്ലെങ്കിൽ ചിലപ്പോൾ ഗംഭീർ സഞ്ജുവിനോട് “നിന്റെ സമയമായിരിക്കുന്നു” എന്ന് പറയും.

Tags: india vs west indiesbccisanju samson
Share
Tweet
Send
Share

Latest stories from this section

അഗാർക്കർ പോയി, ഭുവി വന്നു; 2027 ലോകകപ്പ് പ്ലാനോ? ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

അഗാർക്കർ പോയി, ഭുവി വന്നു; 2027 ലോകകപ്പ് പ്ലാനോ? ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

നിനക്ക് വേണ്ടി ഞാൻ ഇനി എന്ത് പറഞ്ഞ് വാദിക്കും സഞ്ജു, മലയാളി താരത്തിന്റെ മോശം പ്രകടനത്തിൽ കട്ടകലിപ്പിൽ ഗൗതം ഗംഭീർ

നിനക്ക് വേണ്ടി ഞാൻ ഇനി എന്ത് പറഞ്ഞ് വാദിക്കും സഞ്ജു, മലയാളി താരത്തിന്റെ മോശം പ്രകടനത്തിൽ കട്ടകലിപ്പിൽ ഗൗതം ഗംഭീർ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

Latest News

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies